The world as we knew it has ceased to exist. Humanity has been grappling to adapt, adjust and win the battle against the Corona Virus. Seems like an extract straight out of a science fiction novel. Never had anyone imagined that we would be living this nightmare.
Reading Room
-
-
ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ് കഥയിലെ നായകന്‍ …അദേഹം ഒരിടത്ത്ധ്യാനനിരതനായ് ഇരിക്കുന്നു…ഈ അവസരത്തിലാണ് അഗസ്ത്യമുനി അവിടെക്കുവരുന്നത്
-
അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലും
ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു. -
ചെറിയ ഒരു മേല് വേദനയോടെയായിരുന്നു തുടക്കം. ഏപ്രിൽ 17-ാം തിയ്യതി രാവിലെ. ഇടക്കങ്ങിനെ പുറം വേദനയൊക്കെ വരാറുള്ളതാണ്. അതിനാൽ തന്നെ അത്ര കാര്യമാക്കിയില്ല. കുറച്ചു ദിവസമായി പുറത്തിറങ്ങിയിട്ട്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻആവില്ലല്ലോ. പുറത്ത് പോയി തിരിച്ചു വന്നപ്പോഴേക്കും നല്ല പനി.
-
ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകില്ല എന്നാണ് വിശ്വാസം. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ‘ദക്ഷിണ’ ശബ്ദത്തില്‍ തന്നെയുണ്ട്. പൂർവികർ കൈമാറി തന്ന നമ്മുടെ ഓരോ ആചാരങ്ങൾക്കും അതിന്റെതായ അർത്ഥവും സവിശേഷതയുമുണ്ട്.
-
വിളക്കിന് മുൻപിലിരുന്ന് നാമം ജപിക്കുന്നത് വിളക്കായി മാറാനാണ്. നാമം ജപിക്കുന്നത് ഏകാഗ്രതയോടെ, ശുദ്ധമായ മനസ്സോടെയാകണം എന്ന് വിധി.. എള്ളെണ്ണയൊഴിച്ച് പൂമുഖത്ത് തെളിച്ച നിലവിളക്കിന് മുന്നിലുള്ള നാമജപം ലക്ഷ്മി കടാക്ഷത്തെ ഭവനത്തിലെത്തിക്കുമെന്ന് വിശ്വാസം.
-
തൂണുകൾക്ക് മുകളിൽ മേൽക്കൂര പണിയുന്നതിനു പകരം, എങ്ങനെയാണ് നമ്മുടെ മഹാ എൻജിനീയർമാർ മേൽക്കൂര നിർമ്മിച്ചതിന് ശേഷം താഴെ തൂണുകൾ പണിതത്…?
-
‘ ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. -
വെളുക്കും മുമ്പ് അരിവയ്ക്കണം. അരിവയ്ക്കും മുമ്പേ കറി വയ്ക്കണം. ഒരിക്കൽ ഒരു സന്യാസി ഒരു ഗൃഹസ്ഥന് കൊടുത്ത ഉപദേശമാണിത്.
-
പണ്ട് വേതാളം ഒരു ബ്രാഹ്മണൻ ആയിരുന്നു . ഒരു ശിവ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു അയാള്‍ . ദരിദ്രനായിരുന്ന ആ ബ്രഹ്മണന്റെ പേര് സോമദത്തൻ എന്നായിരുന്നു …