നല്ല കണിയാവട്ടെ,
നല്ല വർഷമാവട്ടെ
നല്ല കുടുംബമാവട്ടെ
നല്ല രാജ്യമാവട്ടെ
നല്ല പ്രകൃതിയാവട്ടെ
നല്ലതാവട്ടെ എല്ലാം,
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഏല്ലാവർക്കും വിഷു ആശംസകൾ 🙏🙏🙏
NAFO യുടെ മുതൽ കൂട്ടാണ് Ladies Wing എന്ന് അടിവരയിട്ട് ഓർമ്മിപ്പിച്ചുകൊണ്ട് പ്രവാസത്തിന് അനുയോജ്യമായ രീതിയിൽ നൂതനവും മനോഹരമായ ആവിഷ്കാരം🌹 അമ്മമാർ എല്ലാവരും വിഷു പുലരിയിൽ ഓരോ ദേവതമാരെ അനുസ്മരിപ്പിക്കുന്നു 🙏🏻
6 comments
BLESSED, HEALTHY & HAPPY VISHU TO THE NAFO FRATENITY
നല്ല കണിയാവട്ടെ,
നല്ല വർഷമാവട്ടെ
നല്ല കുടുംബമാവട്ടെ
നല്ല രാജ്യമാവട്ടെ
നല്ല പ്രകൃതിയാവട്ടെ
നല്ലതാവട്ടെ എല്ലാം,
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഏല്ലാവർക്കും വിഷു ആശംസകൾ 🙏🙏🙏
So beautiful 😍 It’s a good guide for youngsters setting up vishu kani for the first time on their own! Thank you Nafo Ladies Wing!
Great picturisation of Vishu Kani.
Appreciate LW team work.
NAFO യുടെ മുതൽ കൂട്ടാണ് Ladies Wing എന്ന് അടിവരയിട്ട് ഓർമ്മിപ്പിച്ചുകൊണ്ട് പ്രവാസത്തിന് അനുയോജ്യമായ രീതിയിൽ നൂതനവും മനോഹരമായ ആവിഷ്കാരം🌹 അമ്മമാർ എല്ലാവരും വിഷു പുലരിയിൽ ഓരോ ദേവതമാരെ അനുസ്മരിപ്പിക്കുന്നു 🙏🏻
വിഷുക്കണി അസ്സലായി .
എല്ലാ മങ്ങളങ്ങളും നേരുന്നു